തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി എകദിന പഠനക്ലാസ് സംഘടിപ്പിച്ചു.
മനയത്ത് യൂസുഫ് കേമ്പ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മോട്ടിവേഷൻ ട്രൈനർ സി പി അശറഫ് അരീക്കാട് ക്യാമ്പിന് നേതൃത്വം നൽകി. കെ അബ്ദുറഹ്മാൻ അദ്യക്ഷത വഹിച്ചു. ആർ കെ മുഹ്സിൻ, ടി എച്ച് അബുബക്കർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സുരേന്ദ്രനാഥ് മാസ്റ്ററെ ആദരിച്ചു.