ചാവക്കാട്: തൊഴിയൂർ എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, കെവി അബ്ദുൽ ഖാദർ എം എൽ എ, റഹ്മത്തുള്ള ഖാസിമി മൂത്തേടം, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, ബശീർ ഫൈസി ദേശമംഗലം, അൻവർ മുഹ്യുദ്ധീൻ ഹുദവി, ഇല്ല്യാസ് ഫൈസി, സാലിം ഫൈസി കുളത്തൂർ, അബ്ദുൽ കരീം ഫൈസി, ഷറഫുദ്ധീൻ മൗലവി വെന്മേനാട്, സിദ്ധീഖ് ബദരി, സത്താർ ദാരിമി, ഇബ്രാഹീം ഫൈസി പഴുന്നാന, അബ്ദുൽ ഖാദർ ദാരിമി, അബൂബക്കർ ഖാസിമി, കെ.വി മജീദ് ഹാജി , പി.പി.അഹമ്മദുണ്ണി ഹാജി, എം.സി കുഞ്ഞുമുഹമ്മദ് ഹാജി, സി.എച്ച് റഷീദ്, മാളിയേക്കൽ മമ്മുട്ടി ഹാജി , അഷ്റഫ്, സുലൈമാൻ ഉസ്താദ്, മഹ്റൂഫ് വാഫി എന്നിവർ സംസാരിച്ചു.