ചാവക്കാട് : അദ്ധ്യാപകൻ  റാഫി  നീലങ്കാവിൽ  എഴുതിയ  ‘ഉമ്മിണി ബല്യ മാഷ് ‘ രണ്ടാം എഡിഷന്റെ പ്രകാശനം സാഹിത്യ അക്കാദമി ചെയർമാർ വൈശാഖൻ ചാവക്കാട് നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ.അക്ബറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ, വാർഡ് കൗൺസിലർ നസീം അബു, പ്രിൻസിപ്പൽ പി.പി. മറിയക്കുട്ടി, പ്രധാന അധ്യാപിക ഒ.കെ.സതി, മഞ്ജുള ജയൻ, പി.കെ.അബ്ദുൾ കലാം, എ.എ.മഹേന്ദ്രൻ , സഫൂറ ബക്കർ, ഡോ.എസ്.കെ.വസന്തൻ  എന്നിവർ പങ്കെടുത്തു.