Header

കടിക്കാട്‌ സ്കൂള്‍ റോഡ്‌ ഉദ്ഘാടനം ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം : പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ കടിക്കാട് സ്കൂള്‍ റോഡിന്‍റെ ഉദ്ഘാടന കര്‍മ്മം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ഡി.ധനീപ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, പഞ്ചായത്ത് അംഗങ്ങള്‍ കെ.എസ്.ഭാസ്ക്കരന്‍, ഫാരിഖ്.യു.എം., ജാസ്മിന്‍ ഷെഹീര്‍, ഇന്ദിര പ്രഭുലന്‍, പി.ടി.എ പ്രസിഡണ്ട് സുരേഷ് ബാബു, പ്രധാന അദ്ധ്യാപിക ഫാത്തിമ, മറ്റു അദ്ധ്യാപകര്‍, വെല്‍ഫെയര്‍ കമ്മിറ്റി പി.ടി.എ. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.