ചാവക്കാട് : മണത്തല ബ്ലോക്ക് ഓഫീസിനു സമീപം ദേശീയപാതയിൽ വാകമരം മുറിഞ്ഞു വീണ് ഗതാഗതം സതംഭിച്ചു. ഇന്ന് രാവിലെയുണ്ടായ ശ്കതമായ കാറ്റിലാണ് റോഡരികിൽ നിന്നിരുന്ന മരം മുറിഞ്ഞു വീണത്.
ചാവക്കാട് പോലീസും ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.