എടക്കഴിയൂർ : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ യുവാവിന് വെട്ടേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി ഷിഹാബ് എന്ന ഫൈസുവിനാണ് വെട്ടേറ്റത്. ഇന്ന് രാത്രി 9.30ഓടേയാണ് സംഭവം. പരിക്കേറ്റയാലെ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവുട്ടൂർ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.