mehandi new

ജിഷ കൊലപാതകം : വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും

fairy tale

ഗുരുവായൂര്‍ : ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിള സംയുക്തസമിതി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. നഗരസഭാ വായനശാലക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീത രാജന്‍ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷന്‍ മേഖല പ്രസിഡന്റ് ലത പുഷ്‌കരന്‍ അധ്യക്ഷയായിരുന്നു. സെക്രട്ടറി സിന്ധുബാബു, മഹിമരാജേഷ്, ബിന്ദു—പുരുഷോത്തമന്‍, രതി ജനാര്‍ദ്ധനന്‍,
+സുജ അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Macare health second

Comments are closed.