Header

18 ഗോൾഡ്, 8 വെള്ളി, 5 വെങ്കലം – ഉപജില്ലാ കായികോത്സവത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ബഹുദൂരം മുന്നിൽ

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കായികോത്സവം 2023 ഇതുവരെ നടന്ന മത്സരങ്ങളിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ 119 പോയിന്റ്റുകൾ നേടി ബഹുദൂരം മുന്നിൽ. 18 ഗോൾഡ്, 8 വെള്ളി, 5 വെങ്കലവും ശ്രീകൃഷ്ണ സ്കൂൾ സ്വന്തമാക്കി. തൊട്ടു പുറകിലുള്ള ചിറ്റാട്ടുകാര സെന്റ് സെബാസ്റ്റ്യൻ ഹൈ സ്കൂളും, ഐ സി എ സ്കൂൾ വട്ടംപാടവും 64 പോയിന്റ്റുകളാണ് നേടിയിട്ടുള്ളത്.

കോരിച്ചൊരിയുന്ന മഴയത്തും ആവേശം കെടാതെ വിദ്യാർഥികൾ കായികമത്സരങ്ങളിൽ ഉജ്ജ്വല പോരാട്ടം കാഴ്ച്ചവെച്ചു.
പ്രതികൂല കാലാവസ്ഥ മൂലം മത്സരങ്ങൾ പലതും മാറ്റിവെച്ചു. മാറ്റിവെച്ച മത്സരങ്ങളുടെ തിയതികൾ പിന്നീട് അറിയിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.