mehandi new
Daily Archives

20/06/2016

എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കില്‍ സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം

ചാവക്കാട്: സീറോ ബാലന്‍സ് അക്കൗണ്ടെടുക്കാന്‍ ബാങ്കിലെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം. എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കിലെ ജീവനക്കാരാണ് സാധാരണക്കാരായ ആളുകള്‍ക്ക് അക്കൗണ്ട് നിഷേധിക്കുന്നത്. ബാങ്കിലെത്തുന്നവരോട് അക്കൗണ്ടിന്റെ ആവശ്യം…

ചാവക്കാട് മേഖലയില്‍ പനി പടരുന്നു

ചാവക്കാട് : ചാവക്കാട് മേഖലയില്‍ പനി പടരുന്നു. ഞായറാഴ്ച്ച നാനൂറോളം പേരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പനി ബാധിതരാണ്. സാധാരണയുള്ള വയറല്‍ ഫീവറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച്ച എത്തിയ 799…
Ma care dec ad

പാലയൂര്‍ തിരുന്നാളിനുള്ള വളണ്ടിയര്‍ സേന രുപീകരിച്ചു

ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന തര്‍പ്പണതിരുന്നാളിന് സേവനമനുഷ്ഠിക്കാനുള്ള വളണ്ടിയര്‍ സേന രുപീകരിച്ചു. വനിതകളടക്കം 200 അംഗങ്ങളാണ് സേനയിലുള്ളത്. തിരുനാളുകളുടെ ഭാഗമായി തീര്‍ഥകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കുള്ള…

വി വണ്‍ ക്ലബ് വായനാദിനം ആചരിച്ചു

ചാവക്കാട്: വായനദിനത്തോടനുബന്ധിച്ച് വി വണ്‍ ആര്‍ട്‌സ് സ്‌പോട്‌സ് ക്ലബ് അകലാട് ബദര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. മലയാളിയെ വായന പഠിപ്പിച്ച പി എന്‍ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ലഘുലേഘ വിതരണം ചെയ്യുകയും ചെയ്തു. ഇക്ബാല്‍…
Ma care dec ad

ചാവക്കാട് നഗരസഭയില്‍ വായനാവാരാചരണത്തിന് തുടക്കമായി

ചാവക്കാട് : നഗരസഭയുടെയും നഗരസഭകളിലെ വായനശാലകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വായനാവാരാചരണത്തിന് തുടക്കമായി . പാലയൂര്‍ ചെറുകാട് വായനശാലയുടെ സഹകരണത്തോടെ പാലയൂര്‍ എയുപി സ്‌ക്കൂളില്‍ നടന്ന വായനാ ദിനവും പ്രതിഭാസമാദരണവും സാഹിത്യകാരന്‍…