mehandi new
Daily Archives

21/06/2016

ജനത്തിരക്കേറിയ പാലത്തില്‍ മണിക്കൂറുകളോളം ഈച്ചയാര്‍ത്ത് തെരുവ് നായയുടെ ജഡം

ചാവക്കാട്: ജനത്തിരക്കേറിയ ചാവക്കാട് പുതിയ പാലത്തിന്‍റെ കൈവരിയില്‍ മണിക്കൂറുകളോളം ഈച്ചയാര്‍ത്ത് തെരുവ് നായയുടെ ജഡം. ചാവക്കാട് പുതിയ പാലത്തിന്‍്റെ വടക്കേ കൈവരിയിലാണ് കറുത്ത നിറത്തിലുള്ള തെരുവ് നായയെ ചത്ത നിലയില്‍ കണ്ടത്തെിയത്. ചൊവ്വാഴ്ച്ച…

ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

പുന്നയൂര്‍ക്കുളം : ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ മതിയായ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തപക്ഷം അവ ഒഴിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും, പോലീസും ശക്തമായ…

കഞ്ചാവ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ചാവക്കാട്: കഞ്ചാവ് കൈവശം വെച്ചതിനും വാങ്ങി ഉപയോഗിച്ചതിനും മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്‍പനക്കാരനായ പുന്ന കറപ്പംവീട്ടില്‍ ഷാമില്‍(26), ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിക്കാനെത്തിയ തെക്കഞ്ചേരി, ആശുപത്രി റോഡ്‌…

റമദാന്‍ നിര്‍ദ്ധനസമൂഹത്തിന് അനുഗ്രഹം – ചാവക്കാട് സിഐ ജോണ്‍സണ്‍

ചാവക്കാട്: റമദാന്‍ മാസം നിര്‍ദ്ധനസമൂഹത്തിന് അനുഗ്രഹമാണന്ന് ചാവക്കാട് സി ഐ എ ജെ ജോണ്‍സന്‍ പറഞ്ഞു. അകലാട് ഖലീഫ ട്രസ്റ്റിന്റെ പ്രതിമാസ പെന്‍ഷന്‍ വിതരണവും, റംസാന്‍ റിലീഫ് പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നോമ്പും, നമസ്‌കാരവും,…

അരയാല്‍ മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് വീണ് ഇലക്ട്രിക് ലൈനും വൈദ്യുതി കാലും തകര്‍ന്നു

ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവില്‍ ദേശീയപാത 17 ലെ അരയാല്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് വീണു ഇലക്ട്രിക് ലൈനും വൈദ്യുതി കാലും തകര്‍ന്നു. 125 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഭീമന്‍ അരയാല്‍ മുറിച്ചു മാറ്റാനുള്ള ശ്രമം തിങ്കളാഴ്ച രാവിലെ…

വായനാ വാരാചരണം : നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : വായനാ വാരാചരണത്തിന്‍റെ ഭാഗമായി എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്കൂളിലെ സാഹിത്യ സമാജം, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനയുടെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കേകാട്…

അന്താരാഷ്ട്രാ യോഗദിനം ആചരിച്ചു

ചാവക്കാട് : അന്താരാഷ്ട്രാ യോഗദിനത്തിന്‍റെ ഭാഗമായി ചാവക്കാട് മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗം സംഘടിപ്പിച്ച പരിശീലന കളരി നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ട്ടാണ്ടിംഗ്…

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം തുടങ്ങി

ചാവക്കാട്: തീരദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ പോലീസ് നടത്തിയ രജിസട്രേഷനില്‍ ഇതുവരെ 580 പേര്‍ പങ്കെടുത്തു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ ചാവക്കാട് സ്റ്റേഷനില്‍ 300 പേരും വടക്കേക്കാട് സ്റ്റേഷനില്‍ 280…

മഞ്ഞപ്പിത്തത്തിന് പിന്നാലെ ഗുരുവായൂരില്‍ മലേറിയയും

ഗുരുവായൂര്‍: മഞ്ഞപ്പിത്തത്തിന് പിന്നാലെ ഗുരുവായൂരില്‍ മലേറിയയും. പടിഞ്ഞാറെനട 14ാം വാര്‍ഡില്‍ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തുള്ള അന്യ സംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഗുരുവായൂര്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണെന്ന് പല തവണ…

വായനാവാരം : പുതൂര്‍ സ്മാരക സമിതി ചാവക്കാട് ജി എച്ച് എസ് സ്കൂളിനു സമ്പൂര്‍ണ്ണ കൃതികകള്‍ നല്‍കി

ഗുരുവായൂര്‍ : ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന വായനാവാരം ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി ബദറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപാള്‍ വി.എസ്.ബീന, പ്രധാധ്യാപിക…