ഉറവിട മാലിന്യ സംസ്‌കരണം : ഗുരുവായൂര്‍ നഗരസഭ ഫ്ലാറ്റുകളില്‍ മണ്‍പാത്ര കമ്പോസ്റ്റ് പദ്ധതി…
ഗുരുവായൂര്‍: ഉറവിട മാലിന്യ സംസ്‌കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി നഗരസഭ ഫ്‌ളാറ്റുകളിലെല്ലാം മണ്‍പാത്ര കമ്പോസ്റ്റ് പദ്ധതി (പോട്ട് കമ്പോസ്റ്റ്) നടപ്പാക്കുമെന്ന് നഗരസഭാധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 750 രൂപ വിലവരുന്ന…