mehandi new
Daily Archives

20/07/2016

ചരമം

ചാവക്കാട് : അകലാട് മത്രംക്കോട്ട് പരേതനായ അപ്പു മകന്‍ ബാലന്‍ (73) നിര്യാതനായി. ഭാര്യ : വസന്ത. മക്കള്‍ : ബിന്ദു, ബിജു, സിന്ധു.  മരുമക്കള്‍ : വല്‍സന്‍, സന്തോഷ്, ഉത്തര.

വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു

ചാവക്കാട്: വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു. ബ്ലാങ്ങാട് കാട്ടില്‍ പള്ളിക്കടുത്തുള്ള ട്രാന്‍സ്ഫോമറിനടുത്തുകൂടെ പറക്കുന്നതിനിടയിലാണ് 11 കെ വി ലൈനില്‍ നിന്നും മയിലിനു ഷോക്കേറ്റത്. ഇന്ന് രാത്രി ഏഴിനാണ് സംഭവം. ഷോക്കേറ്റ് താഴെ റോഡില്‍ തെറിച്ചു…
Ma care dec ad

ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ; പഴമയുടെ പാതയിലൂടെ വിദ്യാര്‍ത്ഥികള്‍

ചാവക്കാട്: ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് പഴമയുടെ പാത പിന്‍തുടരുകയാണ് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. ഇതിനായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍…

കെജിഒഎഫ് ചാവക്കാട് താലൂക്ക് സമ്മേളനം

ഗുരുവായൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ചാവക്കാട് താലൂക്ക് സമ്മേളനം ഗുരുവായൂരില്‍ നടന്നു. മുന്‍സിപ്പല്‍ വെറ്റിനറിഹാളില്‍ വെച്ച് നടന്ന സമ്മേളനം സിപിഐ ജില്ലാ എക്‌സി.അംഗം കെ കെ സുധീരന്‍ ഉല്‍ഘാടനം ചെയ്തു. കെജിഒഎഫ് സംസ്ഥാന സെക്രട്ടറി ഡോ.…