പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ലീഗല്‍ സബ് കമ്മിറ്റി പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു.
ആഗസ്ത് 12-ന് വൈകുന്നേരം ഏഴിന് അസോസിയേഷന്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. വിദഗ്ധരായ അഭിഭാഷകര്‍…