Header
Daily Archives

06/08/2016

ഇല്ലം നിറ നാളെ : ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ ആഘോഷിക്കും.  പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ചു പൂജ ചെയ്തു ഗുരുവായൂരപ്പന്റെ ശ്രീലകത്ത് നിറയ്ക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് കതിരുകള്‍…

നഗരവികസനത്തിനായി 1500 കോടിയുടെ പദ്ധതികളുമായി ഗുരുവായൂര്‍ നഗരസഭ

ഗുരുവായൂര്‍ : നഗരവികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൈതൃക നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വികസനത്തിനായി സമര്‍പ്പിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍…

നവീകരിച്ച ശിക്ഷക്ക്സദന്‍ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് വിദ്യാഭ്യാസ മേഖലക്ക് മാറ്റിവെച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നവീകരിച്ച ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ചാവക്കാട് എം.ആര്‍.ആര്‍.എം സ്‌ക്കൂളില്‍ കെഎപിടി ഉദ്ഘാടനവും ബോധവത്ക്കരണക്ലാസ്സും

ചാവക്കാട്: യുവതലമുറയെ കര്‍ത്തവ്യബോധവുമുള്ള പൗരന്‍മാരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍സെക്കണ്ടറി സക്കൂളില്‍ കേരള അക്കാദമി ഫോര്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങിന്റെ (കെഎപിടി) ഉദ്ഘാടനവും…

സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികള്‍

ഗുരുവായൂര്‍: മാഗസ്സിന്‍ കത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധോത്സവം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ മാഗസിന്‍ കത്തിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും…

ചരമം

പുന്നയൂര്‍ക്കുളം: ചെറായി വട്ടപ്പറമ്പില്‍ പരേതനായ കുമാരന്റെ ഭാര്യ ദേവകി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പില്‍. മക്കള്‍: കമലം, ശാന്തകുമാരി, ലക്ഷ്മണന്‍, മണികണ്ഠന്‍, ഗണേശന്‍, വാസുദേവന്‍, പരേതനായ ദാമോദരന്‍. മരുമക്കള്‍ :…

ചരമം

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ മാഞ്ചിറ മുണ്ടാറയില്‍ മുഹമ്മദുണ്ണി (70) നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍ : സെയ്തുമുഹമ്മദ്, കുഞ്ഞുമുഹമ്മദ് (അബുദാബി), സുധീര്‍, സുഹറ, സുബൈദ, ജമീല. മരുമക്കള്‍ : ആയിഷ, ജാസ്മിന്‍, സൈന, അബ്ദുറഹിമാന്‍, ജമാല്‍,…

ചരമം

ചാവക്കാട് : ഒരുമനയൂര്‍ ഒറ്റതെങ്ങ് പുതുവീട്ടില്‍ മുഹമ്മദുണ്ണി ഹാജി (64) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: പരേതനായ താഹിര്‍, താഹിറ, മുത്തലീഫ്(ഖത്തര്‍), സീനത്ത്, മുഹസിന്‍. മരുമക്കള്‍ :നവാസ്, നിഷാദ്, റജീന.

ചരമം

ചാവക്കാട് : പാലയൂര്‍ പള്ളിക്ക് സമീപം ചെറുത്തൂര്‍ വര്‍ഗ്ഗീസ്(77) നിര്യാതനായി. റിട്ട.അധ്യാപകനായിരുന്നു. ഭാര്യ: കൊച്ചുത്രോസ്യ. മക്കള്‍: മേരികാര്‍മ്മല്‍, ജോസ്, ജ്യോതി(ദുബായ്). മരുമക്കള്‍ : ഡേവീസ് ആന്റോ, ലിറ്റി, ജോഷി(ദുബായ്).

ചരമം

ചാവക്കാട്: പാലയൂര്‍ പള്ളിക്ക് സമീപം പരേതനായ റിട്ട. ഡിഇഒ നീലങ്കാവില്‍ ലാസറിന്റെ ഭാര്യ ലീല(78)നിര്യാതയായി.  മക്കള്‍ : ജോര്‍ജ്ജ്, തോമസ്, ലിസി. മരുമക്കള്‍: നാന്‍സി, ജെസി, ആന്റോ. ശവസംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പാലയൂര്‍ മാര്‍തോമ…