അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു – ദേശീയപാതയിലെ കുഴികളും
ചാവക്കാട്: ദേശീയ പാതയിലെ കുഴികള്‍ വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നവെന്ന പരാതി നിരന്തരമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
ദേശീയ പാത 17യില്‍ മുല്ലത്തറ, മണത്തല, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര,…