mehandi new
Daily Archives

07/09/2016

നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ചാവക്കാട്: നഗരസഭ ആരോഗ്യവിഭാഗം ഓണത്തോടനുബന്ധിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയിലെ 16 ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പരിശോധന…

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ – സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ…

ചാവക്കാട്: എടക്കഴിയൂരില്‍ 12കാരന് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠിക്കുന്ന മതപഠനകേന്ദ്രത്തിലെ സഹപാഠികളേയും അധ്യാപകരേയും പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി. രോഗബാധിതനായ വിദ്യാര്‍ത്ഥി മതപഠനം നടത്തുന്ന…

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നല്‍ പരിശോധന – 25 സ്ഥാപനങ്ങളില്‍ ക്രമക്കേട്

ചാവക്കാട്: ഓണത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലവര്‍ദ്ധനവ് എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ചാവക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.…

നദീറ (32)

ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്ക് പടിഞ്ഞാറ് ഇരട്ടപ്പുഴ കോളനി പടിയില്‍ കോഴിക്കാട്ടില്‍ ഇബ്രാഹീം മകള്‍ നദീറ (32) നിര്യാതയായി. മാതാവ്: നഫീസ. സഹോദരങ്ങള്‍: മുന്‍ദിര്‍‍, യൂനസ്, സുലൈഖ, പരേതനായ ഉബൈദ്.