mehandi new
Daily Archives

12/09/2016

യൂത്ത് കോണ്‍ഗ്രസ് യുവ ജാഗ്രത സദസ്

ഗുരുവായൂര്‍ : വര്‍ഗീയ ഫാസിസത്തിനും അക്രമ രാഷ്ടീയത്തിനുമെതിരെ യൂത്ത് കോഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജാഗ്രത സദസ് നടത്തി. നഗരസഭ വായനശാല ഹാളില്‍ നടന്ന ചടങ്ങ് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്…

ഗുരുവായൂരില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നാളെ

ഗുരുവായൂര്‍: ഉത്രാടദിനമായ നാളെ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ച്ചക്കുല സമര്‍പ്പണം നടക്കും. രാവിലെ ശീവേലിക്ക് ശേഷം സ്വര്‍ണ്ണകൊടിമരചുവട്ടില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച്ചകുലകളാല്‍ ക്ഷേത്രാങ്കണം തങ്കവര്‍ണ്ണക്കുലകളാല്‍ നിറഞ്ഞുകവിയും. ആദ്യം…

ഓണാഘോഷം

ഗുരുവായൂര്‍: ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണാഘോഷം നടന്നു. അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി…

ഗുരുവായൂരില്‍ മോഷണം – 9 പവനും 60000 രൂപയും നഷ്ടപ്പെട്ടു

ഗുരുവായൂര്‍ : പടിഞ്ഞാറെനടയിലെ ശ്രീഹരി ഫാന്‍സി സെന്റര്‍ ഉടമ മമ്മിയൂര്‍ ഞാറക്കല്‍ ശിവപ്രസാദ് നിവാസില്‍ ശിവശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മതില്‍ വഴിയാണ് മോഷ്ടാവ് വീടിന് മുകള്‍…

മാനസീക വൈകല്യമുള്ള യുവാവ് ക്ഷേത്രകുളത്തില്‍ ചാടി

ചാവക്കാട് : മാനസിക വൈകല്യമുള്ള യുവാവ് ക്ഷേത്രകുളത്തില്‍ ചാടി. തമിഴ് നാട് സ്വദേശി മുത്തുലിംഗം (38) ആണ് മണത്ത വിശ്വനാഥ ക്ഷേത്രകുളളത്തില്‍ ചാടിയത്. ഞായറാഴ്ച്ച പുലര്‍ച്ചയാണ് യുവാവിനെ കുളത്തില്‍ കണ്ടത്. മണിക്കൂറുകളോളം കുളത്തില്‍ കഴിഞ്ഞ യുവാവ്…