ആയിരക്കണക്കിന് ഭക്തര്‍ ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ വണങ്ങി
ഗുരുവായൂര്‍ : ആയുരാരോഗ്യ സൗഖ്യത്തിനും മോക്ഷപ്രാപ്തിക്കുമായി വ്രതമനുഷ്ഠിച്ച ആയിരക്കണക്കിന് ഭക്തര്‍ ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ വണങ്ങി.
വെളളിയാഴ്ച ദശമി ദിവസം തുടങ്ങിയ ഭക്തജനപ്രവാഹം ഏകാദശിദിനമായ ശനിയാഴ്ച അര്‍ദ്ധരാത്രിയിലും തുടര്‍ന്നു.…