mehandi new
Daily Archives

08/01/2017

ബൈക്ക് യാത്രികരായ ദമ്പതികളുടെ മാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു

ഗുരുവായൂര്‍ : ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ പോയിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. ഗുരുവായൂര്‍ ദേവസ്വം ആനപാപ്പാന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ജയലക്ഷ്മിയുടെ മാലയാണ് കവര്‍ന്നത്. ഇരുവരും മമ്മിയൂര്‍…

പോലീസ് സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കുന്നു

ചാവക്കാട്: പോലീസ് സമാന്തര ഭരണ സംവിധാനമായാണ് വാടാനപള്ളിയില്‍ പ്രവര്‍ത്തിക്കുതെന്ന് വാടാനപള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി കുറ്റപ്പെടുത്തി. താലൂക്ക് വികസന സമിതി യോഗത്തിലാണ് പൊലീസിനെതിരെ പഞ്ചായത്ത് പ്രസിടണ്ടിന്റെ ആരോപണം.…
Ma care dec ad

സമ്പൂര്‍ണ്ണ വൈദ്യുതീകരണപദ്ധതിയില്‍ കണക്ഷന്‍ എടുത്തവരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം

ചാവക്കാട്: കടലോരഭൂമി കയ്യേറ്റം രൂക്ഷമായ തീരമേഖലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ വൈദ്യുതി കണക്ഷന്‍ എടുത്തവരുടെ പട്ടിക നല്‍കാന്‍ നിര്‍ദ്ദേശം. ശനിയാഴ്ച ചേര്‍ന്ന ചാവക്കാട് താലൂക്ക് വികസന സമിതി…