mehandi new
Daily Archives

27/01/2017

ലണ്ടനില്‍ നിന്നെത്തിയ പെണ്ണ് കരുത്ത് കാട്ടി

ചാവക്കാട് : ലണ്ടനില്‍ നിന്നും ഭര്‍ത്താവിനെ തേടി ചാവക്കാടെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയം ഖാലിഖ്(35) പെണ്‍കരുത്തിന്‍റെ പ്രതീകമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്നെ വഞ്ചിച്ചു കടന്ന ഭര്‍ത്താവിനെ തേടിയാണ് മറിയം ലണ്ടനില്‍ നിന്നും…

താബൂത്ത് കൂട് മിനുക്ക്‌ പണിയില്‍

ചാവക്കാട് : മണത്തല  നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്‍ത്തിയായി. വര്‍ണ്ണക്കൂട്ടുകള്‍ പകര്‍ന്നു മനോഹരമാക്കാനുള്ള മിനുക്ക്‌ പണിയിലാണ് തെക്കഞ്ചേരി സ്വദേശിയും പുന്നയില്‍…
Ma care dec ad

മണത്തല നേര്‍ച്ച – ആദ്യ കാഴ്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല നേര്‍ച്ചയുടെ ആരവങ്ങള്‍ക്ക് തുടക്കം കുറിച്ച് ചാവക്കാട് പ്രജ്യോതി ക്ലബ്ബിന്റെ ആദ്യ കാഴ്ച പുറപ്പെട്ടു. ചാവക്കാട് തെക്കഞ്ചേരിയില്‍നിന്നുമാരംഭിച്ച കാഴ്ച ചാവക്കാട് നഗരം ചുറ്റി മണത്തല ജാറം അങ്കണത്തില്‍ എത്തി. മുട്ടും വിളിയും…

തൊട്ടാപ്പ് ബീച്ചില്‍ കടലാമ വീണ്ടും കൂട് വെച്ചു

കടപ്പുറം : തോട്ടാപ്പ് ലൈറ്റ് ഹൗസിന് മുന്നിലെ ഗാലന്റ് ക്ലബ്ബിന് പുറകിലെ ബീച്ചിൽ വർഷങ്ങൾക്ക് ശേഷം കടലാമ കൂടുവച്ചു. ഏറെ കാലമായി കടലേറ്റം മൂലം ഇവിടെ തീരം ഉണ്ടായിരുന്നില്ല. കടലമ്മ കനിഞ്ഞു നൽകിയ പഞ്ചാര മണലിൽ കഴിഞ്ഞ ദിവസമാണ് കടലാമ കൂടുവച്ചത്.…
Ma care dec ad

മറവിരോഗത്തെ തുടര്‍ന്ന് അലഞ്ഞു നടന്ന വൃദ്ധന്ചാവക്കാട് പോലീസ് തുണയായി

ചാവക്കാട്: മറവിരോഗത്തെ തുടര്‍ന്ന്  അലഞ്ഞു നടന്ന വൃദ്ധന്‍റെ ബന്ധുക്കളെ ചാവക്കാട് പോലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏല്‍പിച്ചു. ഗുരുവായൂരില്‍ കല്യാണച്ചടങ്ങിനെത്തിയ മറവിരോഗം ബാധിച്ച പാലക്കാട് സ്വദേശിയായ കഞ്ചിക്കോട് സത്രപ്പടി…