mehandi new
Daily Archives

05/03/2017

ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവം വര്‍ണ്ണാഭമായി

ചാവക്കാട്: ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവത്തിന് ആയിരങ്ങളെത്തി. പൂക്കാവടി, നാടന്‍ കലാരൂപങ്ങള്‍നനാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവക്ക് വിവിദ കരകളില്‍ നിന്നെത്തിയ ഇരുപത്തിയഞ്ചു കരിവീരന്‍മാര്‍ അകമ്പടിയായി. തുടര്‍ന്ന് ആകാശത്ത് വര്‍ണ്ണ മഴ…

രാജാ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് സംസ്ഥാന യോഗ മത്സരത്തില്‍ ഒന്നാം സ്ഥാനം

ചാവക്കാട് : സംസ്ഥാന യോഗ മത്സരത്തില്‍ പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ചാവക്കാട് രാജാ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിക്ക്. തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ ഹിബ…
Rajah Admission

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ഹെഡ്മാസ്റ്റര്‍ മരിച്ചു

ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പടി ജംക്ഷനില്‍ വച്ച് കഴിഞ്ഞ 14ന് സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാക കണ്ണഞ്ചേരി വീട്ടില്‍ കെ.കെ. സുധാകരന്‍ (67) മരിച്ചു. പറയ്ക്കാട് എഎല്‍പി സ്‌കൂളിലെ മുന്‍…
Rajah Admission

കടുത്ത വേനല്‍: കുടിവെള്ള ചൂഷണം പരിശോധിക്കാന്‍ സ്‌ക്വാഡ്

ചാവക്കാട്: പ്രദേശം നേരിടുന്ന കടുത്ത വേനലിലും വാണിജ്യാടിസ്ഥാനത്തില്‍ കുടിവെള്ള ചൂഷണം നടക്കുന്നത് പരിശോധിക്കാനും തടയാനും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി, പോലീസ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ്…
Rajah Admission

ഒരുമനയൂര്‍ പഞ്ചായത്തിന് അവാര്‍ഡ് നേടിക്കൊടുത്ത മുന്‍ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ അഭിനന്ദിച്ചു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ഉയര്‍ത്തിയ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി അഭിനന്ദിച്ചു. 2015-16 വര്‍ഷത്തിലെ ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തായി ഒരുമനയൂര്‍ പഞ്ചായത്തിനെ…