mehandi new
Daily Archives

10/03/2017

രാഹുല്‍ (22) അന്തരിച്ചു

ഗുരുവായൂര്‍ . കെഎസ്ഇബി  ഓവര്‍സിയര്‍ പടിഞ്ഞാറെനട മല്ലിശേരി പറമ്പ് കൃഷ്ണയില്‍ സോമശേഖരന്‍ പിളളയുടെ (സോമന്‍) മകന്‍ രാഹുല്‍ (22) തിരുവനന്തപുരം ആര്‍സിസിയില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെ അന്തരിച്ചു. ലക്കിടി ജവാഹര്‍ലാല്‍ എന്‍ജിയനീറിങ് കോളജ്…

എം എസ് എഫ് കുടിവെള്ളം സ്ഥാപിച്ചു

എടയൂര്‍ : മുസ്ലിം ലീഗ് സ്ഥാപകദിനമായ ഇന്ന്( മാർച്ച് 10 ) എടയൂർ ബസ്റ്റോപ്പിൽ എം എസ് എഫ് കുടിവെള്ളംസ്ഥാപിച്ചു . മുസ്ലീം ലീഗ് പഞ്ചായത്ത് കൗൺസിലറും മുതിർന്ന നേതാവുമായ ടി.കെ.മൊയ്തുണ്ണി(കോജ), യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ എടയൂർ…
Rajah Admission

പ്രകാശനം ചെയ്തു

ചാവക്കാട്: മണത്തല ബി.ബി.എ.എല്‍.പി.സ്‌കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ എഴുതിയ നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട് എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാര്‍, സംസ്ഥാന  യുവജനക്ഷേമ വകുപ്പ് വൈസ് ചെയര്‍മാന്‍  …
Rajah Admission

ഫാസിസ്റ്റ് ഭീകരതയ്ക്കും , ഭീഷണിയ്ക്കും എതിരെ പ്രതിഷേധ കൂട്ടായ്മ

ഗുരുവായൂര്‍: ഫാസിസ്റ്റ് ഭീകരതയ്ക്കും , ഭീഷണിയ്ക്കും എതിരെ പുരോഗമന കലാസാഹിത്യ സംഘം ഗുരുവായൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗുരൂവായൂര്‍ ഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് നടന്ന പ്രതിഷേധ…
Rajah Admission

ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം – ഭരണമസിതിയുടെ കഴിവുകേടിനെതിരെ സിപിഐ പ്രതിഷേധം

ചാവക്കാട്: പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ പോലും കഴിവില്ലാതെ  ഭരണ പരാജയം നേരിട്ട ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുത്തന്‍മാവ് സെന്ററില്‍ നടന്ന…
Rajah Admission

എടക്കഴിയൂര്‍ ബീച്ച് റോഡില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

ചാവക്കാട്: എടക്കഴിയൂരില്‍ കാനയുടെ സ്ളാബ് നിര്‍മ്മാണത്തിന് ഉണ്ടാക്കിയ പലക തട്ടുകള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തതായി പരാതി. എടക്കഴിയൂര്‍ തെക്കെ മദ്രസ ബീച്ച് റോഡിനു സമാന്തരമായി പുന്നയൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച കാനയുടെ സ്ളാബ്…
Rajah Admission

പൊതുകിണര്‍ നവീകരിക്കണമെന്ന് പരിസരവാസികള്‍

പുന്നയൂര്‍: മൂന്നയിനി ലക്ഷം വീട് കോളനിയില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന പൊതുകിണര്‍ നവീകരിക്കണമെന്ന് പരിസരവാസികള്‍. മൂന്നയിനിയില്‍ 1988-89 വര്‍ഷ പദ്ധതിയില്‍ പുന്നയൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച പൊതുകിണറാണ് ചപ്പുചവറുകളിട്ട് ഉപയോഗ…