mehandi new

ഫാസിസ്റ്റ് ഭീകരതയ്ക്കും , ഭീഷണിയ്ക്കും എതിരെ പ്രതിഷേധ കൂട്ടായ്മ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ഫാസിസ്റ്റ് ഭീകരതയ്ക്കും , ഭീഷണിയ്ക്കും എതിരെ പുരോഗമന കലാസാഹിത്യ സംഘം ഗുരുവായൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗുരൂവായൂര്‍ ഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ  പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പി അജിത്,  കുട്ടി എടക്കഴിയൂര്‍, ദിവാകരന്‍ പനന്തറ  എന്നിവര്‍ സംസാരിച്ചു. കെ വി അഷറഫ്  സ്വാഗതവും കെ ശ്രീകുമാര്‍  നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.