mehandi new
Daily Archives

20/04/2017

47 കടലാമക്കുഞ്ഞുങ്ങളെ കൂടി കടലിലേക്ക് വിട്ടു

ചാവക്കാട് : പുത്തന്‍കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 47 കടലാമക്കുഞ്ഞുങ്ങളെ കൂടി കടലിലേക്ക് വിട്ടു. ഇതോടെ ഈ സീസണില്‍ 10 കൂടുകളില്‍നിന്നായി 554 കടലാമക്കുഞ്ഞുങ്ങളെയാണ് സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കടലിലേക്ക്…

കറന്‍സി ക്ഷാമം – പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ നടത്തി

ചാവക്കാട് : കറന്‍സി ക്ഷാമം മൂലം നേരിടുന്ന ദുരിതങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ നടത്തി. ചാവക്കാട് എസ്.ബി.ഐ.ക്കു മുന്നില്‍ നടന്ന ധര്‍ണ പി.ഐ. സൈമണ്‍ ഉദ്ഘാടനം…
Rajah Admission

അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ 30 അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് അധ്യക്ഷനായി. വി.എം. മനാഫ്, ഷംസിയ തൗഫീഖ്,…
Rajah Admission

ശീവേലിക്ക് കൊണ്ടുവന്ന ആന വിരണ്ടത് പരിഭ്രാന്തി പരത്തി

ഗുരുവായൂര്‍ :  പ്രാവുകള്‍ കൂട്ടത്തോടെ പറന്ന ശബ്ദം കേട്ട്  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആന വിരണ്ടത് പരിഭ്രാന്തി പരത്തി. സന്ധ്യക്ക് ആറരയോടെയാണ് സംഭവം. കരുതലായി നിറുത്തിയിരുന്ന കുട്ടിക്കൊമ്പന്‍ അയ്യപ്പന്‍ കുട്ടിയാണ്…
Rajah Admission

ഗോപീകൃഷ്ണന് വിഷ്ണുവിന്‍റെ കുത്തേറ്റു – ആനക്കോട്ടയില്‍ കൂട്ടയോട്ടം

ഗുരുവായൂര്‍ : ആനക്കോട്ടയില്‍ കൊമ്പന്‍ ഗോപീകൃഷ്ണന് മറ്റൊരു കൊമ്പനായ വിഷ്ണുവിന്റെ കുത്തേറ്റു. കാലില്‍ കുത്തേറ്റ ഗോപീകൃഷ്ണന് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആനകള്‍ക്ക് ചോറുകൊടുക്കുന്നതിനായി കോട്ടയുടെ…