പനന്തറയില്‍ താല്‍ക്കാലിക തടയണ തകര്‍ന്ന് ഉപ്പ് വെള്ളം കയറി – കുടിവെള്ളമില്ലാതെ നാട്ടുകാര്‍
പുന്നയൂര്‍ക്കുളം: പനന്തറയില്‍ കനോലി കനാലില്‍ നിന്നുള്ള ഉപ്പ് ജലം ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ തകർന്നു.
ജലസ്രോതസുകളില്‍ ഉപ്പ് രസം കലര്‍ന്നതോടെ സംഭരണിയിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിനും ഉപ്പുരസമായനാൽ…