ആയുഷ് ഗ്രാമം പദ്ധതി – പുന്നയൂർ പഞ്ചായത്തിന് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു
ചാവക്കാട്: കേന്ദ്ര സർക്കാറിൻറെ ആയുഷ് ഗ്രാമം പദ്ധതി നടപ്പിലാക്കാൻ അധികൃതർ വിസമ്മതിക്കുന്നത് പുന്നയൂർ പഞ്ചായത്തിനും പൊതുജനങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടാൻ കാരണമാകുന്നു.
പുന്നയൂർ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക്…