പോലീസ് സേ്റ്റഷന്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ തോക്കും റൈഫിളും കണ്ട് ത്രില്ലടിച്ചു
ചാവക്കാട് : പോലീസ് സേ്റ്റഷന്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ തോക്കും റൈഫിളും കണ്ട് ത്രില്ലടിച്ചു. ലോക്കപ്പ് കാലിയായത് കണ്ട് അല്പം നിരാശയും. അരമണിക്കൂറിലധികം നേരം ചാവക്കാട് പോലീസ് സേ്റ്റഷനില്‍ ചെലവഴിച്ച വിദ്യാര്‍ത്ഥികളില്‍…