പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷി
പുന്നയൂർക്കുളം: പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷിയിറക്കുമെന്ന് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു.
അഡാക്കിന്റെ (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) സഹായത്തോടെ പരൂർ കോൾപടവിലെ കര്‍ഷക കൂട്ടായ്മയുടെ…