രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും
ചാവക്കാട്: കോൺഗ്രസ് പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മമ്മിയൂർ സെൻററിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി…