വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ
ചാവക്കാട്: അടിതിരുത്തി വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി അബ്ദുള്ള കോയ മദനി സലഫി സെൻറർ ഉദ്ഘാടനവും അസര്‍…