ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം – കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനോരുങ്ങി
ചാവക്കാട് : തീരദേശപോലീസ് സേ്റ്റഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തിരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപികരിക്കുന്ന…