mehandi new
Daily Archives

08/07/2017

മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ. പെരുമ്പടപ്പ് പുത്തന്‍പള്ളിയിൽ പുതുതായി ആരംഭിക്കുന്ന തുണിക്കട ഉടമ വടക്കേകാട് ഫാത്തിമ മന്‍സില്‍ സുഹൈബിനെയാണ് (32 ) വടക്കേകാട് എസ്.ഐ…

വസൂരി ബാധിച്ച ആടുകൾ പൊതു നിരത്തില്‍ – കര്‍ഷകര്‍ ഭീതിയില്‍

ചാവക്കാട്: വസൂരി ബാധിച്ച ആടുകൾ നഗരത്തിലും പരിസരങ്ങളിലും സ്വൈര്യ വിഹാരം നടത്തുന്നു. വൈറസ് രോഗമായ ഗോട്ട് പോക്സ് വ്യാപകമാകുമെന്ന ഭീതിയില്‍ കര്‍ഷകര്‍. രോഗം ബാധിച്ച ആടുകളെ പുറത്ത് വിടരുതെന്ന് വെറ്റിനറി വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കെയാണ്…
Rajah Admission

പാചതവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി

ചാവക്കാട്: തിരുവത്രയിൽ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. വെള്ളിയാഴ്ച വൈകീട്ട് നാലോടെ തിരുവത്ര ഗാന്ധിനഗര്‍ റോഡില്‍ പുത്തന്‍വീട് ഇളയിടത്ത് റസിയയുടെ വീട്ടിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന്…
Rajah Admission

ത്രേസ്യ (76)

ഗുരുവായൂര്‍: തൈക്കാട്  പരേതനായ ആളൂർ ദേവസിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. മക്കൾ: ജോസ് (കാത്തലിക് സിറിയൻ ബാങ്ക്, മല്ലാട്), ലിസി, വർഗീസ് (ഖത്തർ), ജെസി, ജെയിംസ് (മുൻ നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), തോമസ് (ഡെക്കോറം…