തൈക്കാട് മദ്യ വില്പനശാല അടച്ചു പൂട്ടി
ഗുരുവായൂര്‍ : തൈക്കാട് വിവാദ മദ്യ വില്‍പന ശാല അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പൂട്ടിയത്. ബ്രഹ്മകുളം റോട്ടിൽ മദ്യ വില്‍പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു ഡി & ഒ ലൈസന്‍സിനുള്ള അനുമതി നഗര സഭ സെക്രട്ടറി…

