ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു
ഗുരുവായൂര്‍ : മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായാണ് ഗുരുവായൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
സി പി എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം ആര്‍…