mehandi new
Daily Archives

14/09/2017

വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി

വടക്കേകാട് :  കോളേജ് വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. എടക്കര മിനി സെന്റര്‍ പാവൂര്‍ ഷക്കീറിന്റെ മകന്‍ അലി അക്ബറി (20)നാണ് മര്‍ദനമേറ്റത്. ചെവിക്ക് പരിക്കേറ്റ അലി അക്ബറിനെ ചാവക്കാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തോടെ…

മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ

ഗുരുവായൂര്‍: ഗുരുവായൂരിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ യൂസർ ഫീ വാങ്ങി മാലിന്യം ശേഖരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തിൽ കൗൺസിൽ അനുശോചിച്ചു. സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുള്ള…

ചാവക്കാട് നഗരസഭ കേരളോത്സവം 24, 25, 26, 27 തിയതികളില്‍

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവം 2017 സെപ്റ്റംബര്‍ 24, 25, 26, 27 തിയതികളില്‍ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. നഗരസഭാ കൊണ്ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ അദ്ധ്യക്ഷന്‍ എന്‍.കെ.അക്ബര്‍, തൃശൂര്‍…