സുമിത്ര മഹാജൻ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും
ഗുരുവായൂർ : ലോകസഭ സ്പീക്കറും മുതിർന്ന ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജൻ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചതിരിരിഞ്ഞ് നാലരയോടെയാണ് ദർശനം. അവധി ദിവസമായതിനാലും മലയാളം മാസം ഒന്നാം തിയ്യതിയായതിനാലും ക്ഷേത്രത്തിൽ ഭക്തജന തിരക്ക്…