ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം – പരിക്കേറ്റ യൂത്ത്‌ലീഗ് നേതാവിന്‍റെ നില ഗുരുതരം
ചാവക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യൂത്ത്‌ലീഗ് കടപ്പുറം പഞ്ചായത്ത് ജന : സെക്രട്ടറി ടി ആര്‍ ഇബ്രാഹീം (32) ന്‍റെ നില ഗുരുതരം. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹീം തീവ്രപരിചരണ വിഭാഗത്തിലാണ്.…