അക്ബര്‍ കക്കട്ടിലിന്‍റെ സ്മരണയില്‍ ലൈബ്രറി ഒരുക്കി ബിബിഎല്‍പി സ്കൂള്‍
ചാവക്കാട് : പ്രശസ്ത മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ന്‍റെ ഓർമ്മ നിലനിർത്താനായി അക്ബർ സ്മാരക ലൈബ്രറിയ്ക്ക് തുടക്കമായി. മണത്തല ബി.ബി.എ.എൽ.പി. സ്കുളിലാണ് അക്ബർ മാഷിന്‍റെ ചിത്രവും ചരിത്രവും ഉൾക്കൊള്ളുന്ന ലൈബ്രറി…