mehandi new
Daily Archives

09/11/2017

കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം

കടപ്പുറം : കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം. ഒരു രാത്രികൊണ്ട് ഡിവൈഎഫ്ഐയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം പച്ചനിറവും ലീഗിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം ചുവപ്പ് നിറവുമായി. പാർട്ടി ഓഫിസുകളിലേക്ക് പെയിന്റൊഴിച്ചും കൊടിതോരണങ്ങൾ പരസ്പരം…

ചാവക്കാട് എസ് ഐ രമേശ്‌ പരാതി കീറിയെറിഞ്ഞെന്നാരോപിച്ച് യുവാവിന്‍റെ പരാതി

ചാവക്കാട് : പരാതിയുമായെത്തിയ യുവാവിനെ എതിർകക്ഷിയുടെ മുന്നിൽ വെച്ച് എസ്‌.ഐ ചീത്ത വിളിക്കുകയും പരാതി കീറി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും ആരോപണം. ചാവക്കാട് എസ്‌ഐ എം.കെ. രമേഷിനെതിരെയാണ് മണത്തല ബീച്ചിൽ തെരുവത്ത് പുത്തൻകടപ്പുറത്ത്…

നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം

ചാവക്കാട് : ഹൈക്കോടതി ഉത്തരവുകളെ അംഗീകരിക്കാതെ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം. നിയമവിധേയമായി പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ…

വടക്കേക്കാട് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം – ആറുപേര്‍ക്ക് പരിക്ക്

വടക്കേക്കാട് : മൂന്നാംകല്ലില്‍ ആര്‍.എസ്.എസ്.-സി.പി.എം സംഘര്‍ഷം. ഇരുവിഭാഗങ്ങളില്‍നിന്നുമായി ആറുപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് കണ്ടംപുള്ളി സജിത്ത് (24), അഖില്‍ കണക്കഞ്ചേരി (22), ഞമനേങ്ങാട് വടാശ്ശേരി സജയഘോഷ് (21),…