പാലയൂർ തീർത്ഥകേന്ദ്രത്തിൽ സ്ഥാപന തിരുന്നാളോഘോഷം ഞായറാഴ്ച
ചാവക്കാട് : പാലയൂർ മാർത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രത്തിൽ വിശ്വാസകവാടം ദണ്ഡ വിമോചനം സ്ഥാപിച്ചതിന്റെയും മാർത്തോമാ ശ്ലീഹ പാലയൂരിൽ ആഗതനായി പള്ളി സ്ഥാപിച്ചതിന്റെയും ആഘോഷമായ അനുസ്മരണം നവംബർ 19 നു ഞായറാഴ്ച തിരുനാളായി ആചരിക്കുമെന്നു ഭാരവാഹികൾ…