mehandi new
Daily Archives

20/11/2017

റിയാദില്‍ പാലയൂരിന്‍റെ പെരുമ ഉയര്‍ത്തി അന്‍സ

റിയാദ് : ആർ എസ് സി റിയാദ് സെൻട്രൽ സംഘടിപ്പിച്ച ഒന്‍പതാമത് എഡിഷൻ സാഹിത്യോത്സവത്തിൽ പങ്കെടുത്തു രണ്ടു മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി പാലയൂരിന്റെ അഭിമാനമായി അൻസ ആരിഫ്. വാട്ടർ കളറിങ്ങിലും, പെൻസിൽ ഡ്രോയിങ്ങിലുമാണ് അന്‍സ നേട്ടം കൊയ്തത്.…

പഠന ക്യാമ്പും അവാർഡ് വിതരരണവും നടത്തി

കടപ്പുറം: സമസ്ത കേരള സുന്നി ബാലവേദി കടപ്പുറം റയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പും സമസ്ത പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക് സ്വർണ്ണ മെഡൽ വിതരണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡന്റ് ഷുഐബ്…

ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം)

ചാവക്കാട്: വിദ്യാര്‍ഥികള്‍  സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്രചെയ്യുന്ന സമയങ്ങളില്‍ നിയമം ലംഘിച്ച് ടിപ്പര്‍ ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത് കര്‍ശനമായി തടയണമെന്ന് കേരള കോണ്‍ഗ്രസ് (എം)ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം…

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധര്‍മ്മസത്രത്തിന് ഭക്ത ജനങ്ങളുടെ തിരക്ക്

ചാവക്കാട് : നാടിന്റെ ആത്മീയ പുരോഗതിക്കും ഐശ്വര്യത്തിനും അഭിവ്യദ്ധിക്കുമായി ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധര്‍മ്മസത്രത്തിന് തിരിതെളിഞ്ഞു. ശ്രീ പുന്നഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം…