mehandi new
Yearly Archives

2017

വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകം

ചാവക്കാട്: വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകമായി പടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പുന്നയൂർ പഞ്ചായത്തിലും , ഗുരുവായൂർ നഗരസഭയിലെ പൂക്കോട് മേഖലയിലും ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ നട്ടുണ്ടാക്കിയ വാഴയിലാണ് ഇലകരിച്ചിൽ പടരുന്നത്.…

ചാവക്കാട് ബീച്ച് ടൂറിസം രണ്ടാംഘട്ടം-മന്ത്രി ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു

ചാവക്കാട്: ബീച്ച് ടൂറിസം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാവക്കാട് ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2.36 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു.…
Rajah Admission

മന്ദലാംകുന്ന് പാലം അപ്രോച് റോഡ്‌ – പഞ്ചായത്ത് യോഗത്തില്‍ ബഹളം

പുന്നയൂർ: മന്ദലാംകുന്ന് പാലത്തിൻറെ അപ്രോച്ച് റോഡിലെ അറ്റകുറ്റപണി തീർക്കാത്തതിനെ ചൊല്ലി പഞ്ചായത്ത് യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ തർക്കവും ബഹളവും. പ്രശ്നത്തിൽ പി.ഡബ്ല്യു.ഡി അടിയിന്തിരമായിടണമെന്ന് പ്രസിഡൻറ്. വ്യാഴാഴ്ച്ച പഞ്ചായത്തിൽ…
Rajah Admission

മുഹമ്മദുണ്ണി ഹാജി

ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസ് ഉടമ തിരുവത്ര കിറാമൻകുന്ന് വലിയകത്ത് പീടികക്കൽ മുഹമ്മദുണ്ണി ഹാജി (അഹമ്മദ് 70) നിര്യാതനായി. അഞ്ച് പതിറ്റോളം സിംഗപ്പൂരിൽ വ്യാപാരിയായിരുന്ന പരേതൻ പന്ത്രണ്ടാം വയസിലാണ് അവിടെയത്തിയത്. ആദ്യകാല…
Rajah Admission

നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ ട്രാന്‍സ്‌ഫോര്‍മറും മതിലും ഇടിച്ചു തകര്‍ത്തു

ഗുരുവായൂര്‍ : ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യൂതി ട്രാന്‍സ്‌ഫോര്‍മറും മതിലും ഇടിച്ചു തകര്‍ത്തു. ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചേലക്കര വടുതല മണക്കോട്ട് വീട്ടില്‍ രാജീവ്, ഇടുക്കി പുളികച്ചാല്‍ സോജി എന്നിവര്‍ക്കാണ്…
Rajah Admission

ഗുരുവായൂര്‍ ദേവസ്വം നിധി കാക്കുന്ന ഭൂതം – മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. നിധി കാക്കുന്ന ഭൂതമാണ് ദേവസ്വമെന്നും ദേവസ്വത്തെ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണന്നും പരിധി കഴിഞ്ഞാല്‍ ദേവസ്വം കാര്യങ്ങള്‍ സര്‍ക്കാര്‍…
Rajah Admission

ലോക റെക്കോഡ് ലക്ഷ്യമിട്ട് കണ്ണന് മുന്നില്‍ പുല്ലാങ്കുഴലുമായി 17 കാരന്‍

ഗുരുവായൂര്‍: ലോക റെക്കോഡ് ലക്ഷ്യമിട്ട് 17 കാരന്‍ കണ്ണന് മുന്നില്‍ പുല്ലാങ്കുഴല്‍ അര്‍ച്ചന തുടങ്ങി. തുടര്‍ച്ചയായി 36 മണിക്കൂറെടുത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഈ കൊച്ചു കലാകാരന്‍ ലോക റെക്കോഡിന്റെ നെറുകയിലേക്ക് മുരളി ഗാനം പൊഴിക്കുന്നത്.…
Rajah Admission

യുവാവിന്‍റെ കാല്‍ തല്ലിയൊടിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് യുവാവിനെ മര്‍ദ്ധിച്ച് കാല്‍ തല്ലിയൊടിച്ച കേസില്‍ നാല് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അകലാട് കാരിയേടത്ത് അഫ്‌സല്‍(23), കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ അജ്മല്‍(23), ചാവക്കാട് തെക്കഞ്ചേരി…
Rajah Admission

ഉറങ്ങിക്കിടന്ന 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി

ഗുരുവായൂര്‍: രാത്രി വീട്ടില്‍ല്‍ അതിക്രമിച്ചു കയറി ഉറങ്ങികിടക്കുകയായിരുന്ന 15 കാരിയെ പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറത്ത് താമസിക്കുന്ന തിരുവങ്കിടത്ത് ഇളയരാജയെയാണ് ഗുരുവായൂര്‍ സി ഐ ഇബാലകൃഷ്ണന്റെ…
Rajah Admission

മേനോത്ത് രാജു (56)

ഗുരുവായൂര്‍: പിള്ളക്കാട് മേനോത്ത് രാജു (56) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിഷ്ണു, ചിത്ര. മരുമകൻ: പ്രമോദ് (അബൂദാബി)