mehandi new
Yearly Archives

2017

തെക്കേക്കര ലാസര്‍(75)

ഗുരുവായൂര്‍:  താമരയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം  തെക്കേക്കര ലാസര്‍(75)നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കാവീട്  സെന്റ് ജെസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നാസ്. മക്കള്‍: ലുജോണ്‍, ലിങ്കണ്‍, ലിംന. മരുമക്കള്‍:…

പ്രസാദ് പദ്ധതി – 100 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരില്‍ നടപ്പാക്കുന്ന 100 കോടിയുടെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് വിശദമായ പദ്ധതി രേഖ…

വീട്ടമ്മമാരുടെ സമരം – അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിച്ചു തുടങ്ങി

ഗുരുവായൂര്‍: അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിക്കാതിരുന്ന 40ഓളം വീടുകളില്‍ കുടിവെള്ളം ലഭിച്ചു തുടങ്ങി. വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ കാലിക്കുടങ്ങളുമായി ചൊവ്വാഴ്ച ഉച്ചക്ക് ഗുരുവായൂരിലെ വാട്ടര്‍ അതോറിറ്റി ഓഫിലെത്തി പ്രതിഷേധിച്ചതിനെ…

മുത്തലാഖ് – ഭര്‍ത്താവിന്‍റെ നടപടി കോടതി റദ്ദാക്കി

ചാവക്കാട്: ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയ ഭര്‍ത്താവിന്‍റെ നടപടി  കോടതി റദ്ദാക്കി. തൊഴിയൂര്‍ സ്വദേശി തോണിയറയില്‍ മുഹമ്മദ് ഫാസിലിനെതിരെ (32) മമ്മിയൂര്‍ കൊങ്ങനം വീട്ടില്‍അബ്ദുല്‍ അസീസിന്‍്റെ മകള്‍ റിസ്വാന (24)…

പുന്നയൂര്‍ പഞ്ചായത്തില്‍ മുടങ്ങിക്കിടക്കുന്നത് 73.31 ലക്ഷ രൂപയുടെ പദ്ധതികള്‍

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച വിവിധ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിനാല്‍ നിഷ്ഫലമായി കെട്ടിക്കിടക്കുന്നത് 73.31 ലക്ഷം. പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആലാപ്പാലത്തിനടുത്തുള്ള പൊതു ശ്മശാനത്തില്‍ 53.15 ലക്ഷത്തിന്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് – ഒരാളുടെ നില ഗുരുതരം

തിരുവത്ര: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മത്സ്യ കച്ചവടക്കാരനായ എടക്കഴിയൂര്‍ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പാലക്കല്‍ മനാഫ്(38), എടക്കര  സ്വദേശി അമീര്‍ ( 24) എന്നിവര്‍ക്കാണ്…

ക്രിക്കറ്റ് സിനിമാ താരം ശ്രീശാന്ത് ശനിയാഴ്ച തിരുവത്രയില്‍

ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ രജത ജൂബിലി ആഘോഷത്തിന് ക്രിക്കറ്റ് സിനിമാ താരം ശ്രീശാന്ത് ശനിയാഴ്ച തിരുവത്രയിലെത്തും. തീരദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി…

മേഘമല്‍ഹാര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട് : മേഘമല്‍ഹാര്‍ സംഗീത കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ആര്‍ ശശിധരന്‍ (പ്രസിഡണ്ട്), ഷാഫി കനിഷ്‌ക (സെക്രട്ടറി), ലത്തീഫ് കേച്ചേരി(ട്രഷറര്‍), നസീര്‍ ചാവക്കാട്(വൈസ് പ്രസിഡണ്ട്), മൊയ്‌നുദ്ധീന്‍…

കറുകമാട് കുടിവെള്ള പദ്ധതി: വാഗ്ദാന ലംഘനത്തിനെതിരെ എസ്ഡിപിഐ രംഗത്ത്

ചാവക്കാട്: കടപ്പുറം കറുകമാട് മേഖയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിനെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്ത്. കറുകമാട് കുടിവെള്ള പദ്ധതിക്കായി നാട്ടുകര്‍ മൂന്നു സെന്റ് സ്ഥലം പഞ്ചായത്തിന്…

റോഡ് മുറിച്ചുകടക്കുകയായിരുന്ന സത്രീയെ ബൈക്കിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ബൈക്കിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ പേരകം സ്വദേശി ഭാസ്‌ക്കരന്റെ മകന്‍ മിഥുന്‍(19), പേരകം ചെമ്മണ്ണൂര്‍ ബെന്നിയുടെ മകന്‍ ആദര്‍ശ്(18), റോഡ്…