mehandi new
Daily Archives

10/03/2018

പള്ളിയിൽ കണ്ടെത്തിയ നിലവിളക്ക് കുടുംബ ക്ഷേത്രത്തിലേത്

ചാവക്കാട്: തിരുവത്ര പള്ളിക്കു മുകളിൽ മോഷ്ടാവ് ഉപേക്ഷിച്ച തൊണ്ടി മുതൽ കൗക്കാനപ്പെട്ടി കുടുംബ ക്ഷേത്രത്തിലെ നിലവിളക്കുകൾ. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിൽ താഴത്തെ പള്ളിയിൽ (മസ്ജിദുറഹ്മ) കിടന്നുറങ്ങുകയും പള്ളി ജീവനക്കാരനെ കബളിപ്പിച്ച്…

എസ്‌ കെ എസ്‌ എസ്‌ എഫ്‌ ജില്ലാ കമ്മിറ്റി ഇൻസൈറ്റ്‌ ലീഡേഴ്സ്‌ ക്യാമ്പ് തുടങ്ങി

ചാവക്കാട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തൃശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കായി സംഘടിപ്പിക്കുന്ന നേതൃ ശിൽപശാല അകലാട്‌ എം.ഐ.സി ഇംഗ്ലീഷ്‌ സ്കൂളിൽ തുടങ്ങി. ജില്ലാ സെക്രട്ടറിമാർ, വിവിധ ഉപസമിതി ചെയർമാൻ, കൺവീനർമാർ, 13 മേഖലയിൽ നിന്നുള്ള പ്രസിഡൻറ്,…

ഭാഷകൾ നിലനിൽക്കേണ്ടത് മനുഷ്യരുടെ ഹൃദയത്തില്‍ – മുരുകൻ കാട്ടാക്കട

ഗുരുവായൂര്‍ : ഭാഷകൾ നിലനിൽക്കേണ്ടത് മനുഷ്യരുടെ ഹൃദയത്തിലാണെന്ന് മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കട. ഏതെങ്കിലും പ്രത്യേകപദവികൾ ലഭ്യമായത് കൊണ്ട് മാത്രം ഭാഷകൾ നിലനിൽക്കില്ല അതിന്റെ ജനകീയ ഉപയോഗം ശക്തിപ്പെടേണ്ടതുണ്ട് എങ്കിൽ മാത്രമേ…

നാടൻ വിഭവ പാചക പരിശീലനം സംഘടിപ്പിച്ചു

ഗുരുവായൂർ: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും ഗുരുവായൂർ മേഴ്സി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നാടൻ ഭക്ഷണ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ പ്രൊ പി കെ ശാന്തകുമാരി ഉൽഘാടനം നിർവ്വഹിച്ചു. മേഴ്സി കോളേജ്…