ദുരിതാശ്വാസ രംഗത്ത് രാജാവായി രാജാ ഗ്രൂപിന്‍റെ നീല ശകടം
ചാവക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'മിലിട്ടറി സെറ്റപ്പുള്ള' വണ്ടിയുമായി ചാവക്കാട് രാജാ ഗ്രൂപ്പ്. സാധാരണ വണ്ടികള്‍ക്ക് പോകാന്‍ കഴിയാത്ത ഉയര്‍ന്ന വെള്ളക്കെട്ടിലും ഓടിക്കാവുന്ന രീതിയില്‍ രൂപ കല്പന ചെയ്ത വണ്ടിയുമായാണ് കാജാ…