കുഞ്ഞിമോന്‍ ഇംബാര്‍ക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ചാവക്കാട്: പ്രസ് ഫോറം സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളും മാധ്യമം പത്രത്തിന്റെ മുന്‍ റിപ്പോര്‍ട്ടറുമായിരുന്ന കുഞ്ഞിമോന്‍ ഇംബാര്‍ക്കിന്റെ് നിര്യാണത്തില്‍ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ചാവക്കാട് പൗരാവലി ആശുപത്രിറോഡ് പരിസരത്ത്…