Header
Daily Archives

02/09/2018

പുത്തന്‍കടപ്പുറത്ത് നിന്നും ദുരിതാശ്വാസ നിധിയിലെക്കുള്ള തുക കൈമാറി

തിരുവത്ര : പുത്തൻ കടപ്പുറം ഇ എം എസ് നഗറിലെ യുവജന കലാ കായിക സാംസ്കാരിക വേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനനല്‍കി. ചാവക്കാട് മുൻ നഗരസഭ ചെയർമാൻ എം ആര്‍ രാധാകൃഷ്ണന്‍ ഫണ്ട് ഏറ്റുവാങ്ങി. യുവജന വേദി പ്രസിഡന്റ് ടി.എം ഷെഫീക്,…

ആക്ട്‌സ് പാലയൂര്‍ യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട് :ആക്ട്‌സ് പാലയൂര്‍ യൂണിറ്റ് രൂപീകരണ യോഗം പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ വെരി റവ.ഫാ.ജോസ് പുന്നേലിപറമ്പില്‍ ഉല്‍ഘാനം ചെയ്തു. ആക്ട്‌സ് ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് പി.ഐ.സൈമണ്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലറും…

ജീവദാനം പ്രവര്‍ത്തകര്‍ കൈകോര്‍ത്തു പ്രളയദുരിതര്‍ക്ക് ആശ്വാസമായി

ചാവക്കാട് : ജീവദാനം പ്രവര്‍ത്തകര്‍ കൈകോര്‍ത്തു പ്രളയദുരിതര്‍ക്ക് ആശ്വാസമായി. പ്രളയം മൂലം ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ സംരക്ഷകരായി എത്തിയ ഒരു കൂട്ടമാണ് ജീവദാനത്തിന്റെ സംഘാടകര്‍.   സംഘടന ഇതിനകം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.…

ദുരിതാശ്വാസ നിധിയിലേക്ക് കല്ലൂർ മഹല്ല് അഞ്ചര ലക്ഷം നല്‍കി

വടക്കേകാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കേക്കാട് കല്ലൂർ മഹല്ല് അഞ്ചര ലക്ഷം രൂപ നല്‍കി. നാട്ടിലും വിദേശത്തുമുള്ള മഹല്ല് അംഗങ്ങളിൽ നിന്ന് ശേഖരിച്ച 555555/ രൂപയുടെ ചെക്ക്  സ്പീക്കർ ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. പ്രസിഡന്റ്…