Header
Monthly Archives

September 2018

ഒരു ലക്ഷം രൂപയുമായി ശീട്ട് കളി സംഘം പടിയിൽ

ചാവക്കാട്: പണം വെച്ച് ശീട്ട് കളിക്കുന്ന സംഘത്തിലെ നാല് പേർ ലക്ഷത്തോളം രൂപയുമായി പിടിയിൽ. തിരുവത്ര സ്വദേശികളായ റഫീഖ്, അബൂബക്കർ, റസാഖ്, കുഞ്ഞിമോൻ എന്നിവരെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. ഒരു ലക്ഷത്തിലേറെ രൂപയും ഇവരിൽ നിന്ന്…

ആനപ്പാപ്പാൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി – യുവതി ഗുരുതരാവസ്ഥയിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിലെ ആന പാപ്പാൻ ഭാര്യയെ തീകൊളുത്തി . തൊണ്ണൂറു ശതമാനം പൊള്ളലേറ്റ ആദിവാസി യുവതിയായ അംബിക (38) യെ അതീവ ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അംബികയുടെ ഭർത്താവ് പാലക്കാട് പനമണ്ണ…

പ്രളയ ദുരിതബാധിതർക്ക് കിറ്റുകൾ വിതരണം ചെയ്തു

ചാവക്കാട് : എം എസ് എസ്  ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി കിറ്റുകൾ വിതരണം ചെയ്തു. പുന്നയിലെ ദുരിത ബാധിതർക്കായി പുന്നസെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ കിറ്റ് വിതരണം…

ചേറ്റുവ – ചാവക്കാട് റോഡ് സഞ്ചാരയോഗ്യമാക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹം

ചാവക്കാട് : മഴ മാറിയിട്ടും ചേറ്റുവ -ചാവക്കാട് ദേശീയപാത പൂർണമായും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് സേവ് എൻ എച്ച് ജനകീയ സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. സേവ് എൻ എച്ച് ഉയർത്തിയ ശക്തമായ ജനകീയ…

യുവാവിന് നേരെ ആക്രമണം മുഖ്യപ്രതി അറസ്റ്റില്‍

ചാവക്കാട്: ദേശീയപാതയില്‍ ഒരുമനയൂര്‍ ഒറ്റത്തെങ്ങിന് സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര മേത്തിവീട്ടില്‍ ഷെജീ(26)റിനെയാണ് അറസ്റ്റു ചെയ്തത്.…

യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ചാവക്കാട്: യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് അരീക്കര ബാഹുലേയന്‍റെ മകന്‍ വൈശാഖാണ് (ശ്രീക്കുട്ടന്‍ 24) മരിച്ചത്. ഇന്ന്  രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനാൽ വാതിൽ…

പട്ടിണി കിടന്നു ചാവുംന്നല്ലാതെ .. എന്തിനാ സാദലി…

ചാവക്കാട് :  പട്ടിണി കിടന്നു ചാവുംന്നല്ലാതെ ... വല്ല കാര്യോണ്ടോ.. എന്തിനാ ഈ പണിക്ക് നിക്കണേ .. നിരാഹാരം സമരം പ്രഖ്യാപിച്ചത് മുതല്‍ യു എ ഇ യില്‍ നിന്നും നാട്ടിലെത്തി സമരം ആരംഭിക്കുന്നത് വരെയും തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി…

സ്വര്‍ണ്ണക്കൊള്ള – ചാവക്കാട് സ്വദേശികള്‍ പിടിയില്‍

ചാവക്കാട് : നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വഴി വിദേശത്തു നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് സ്വദേശികളായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (37), പൊന്തുവീട്ടിൽ…

സി എം മുഹമ്മദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

പുന്നയുർ: മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അകലാട് മൊയ്തീൻ പള്ളി സെന്ററിൽ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…

സമ്മിറ്റ് 2018

ചാവക്കാട്; കേരള മുസ്‌ലിം ജമാഅത്തിന്റെ ഘടകക്രമീകരണങ്ങളുടെ ഭാഗമായി നിലവിൽവന്ന  ചാവക്കാട് സോണിലെ പുതിയ യുണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനനങ്ങൾ കാര്യക്ഷമമായിനടത്തുന്നതിനും ഘടകങ്ങളെ ശാക്തീകരിക്കുന്നതിനുമായി സോൺ സർക്കിൾ യുണിറ്റ് ഇലക്ഷൻ…