യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ചാവക്കാട്: യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് അരീക്കര ബാഹുലേയന്‍റെ മകന്‍ വൈശാഖാണ് (ശ്രീക്കുട്ടന്‍ 24) മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനാൽ വാതിൽ കുത്തിപ്പൊളിക്കുകയായിരുന്നു. മാതാവ്: ബിന്ധു. ഭാരൃ: സകനൃ. മകള്‍: അദ്വൈദ. സഹോദരി ചാന്ദിനി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭാ...
Read More