mehandi new
Daily Archives

01/10/2018

ചീട്ട് കളി കേന്ദ്രത്തിൽ റെയ്ഡ് – നാലു പേര്‍ കൂടി പിടിയില്‍

പുന്നയൂർക്കുളം: അവിയൂരിൽ ശീട്ട് കളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പേർ പിടിയിലായി. അവിയൂർ സ്വദേശികളായ പന്തായിൽ കൃഷ്ണൻ (54), വലിയകത്ത് അലി (47), അറക്കൽ ഖാദർ (52), പറയിരിക്കൽ ഷഫീർ (44) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐമാരായ…

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

ചാവക്കാട്: താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഫിഷറീസ് വകുപ്പ് തിരുവത്ര പുത്തൻ കടപ്പുറം ഗവ. റിജിയനൽ ഫിഷറീസ് ടെക്ക്നിക്കൽ ഹൈസ് കുളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ…
Rajah Admission

ബോട്ടുകാർ ഫൈബർ വഞ്ചിക്കാരുടെ വലകൾ നശിപ്പിച്ചു

ചാവക്കാട്: ആഴക്കടലിൽ മീൻപിടിക്കുന്ന ഫൈബർ വഞ്ചിക്കാരുടെ വലകൾ ബോട്ടുകാർ നശിപ്പിച്ചു. ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ച് ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന തിരുവന്തപുരം സ്വദേശി വിൽഫ്രഡിൻറെ ഉടമസ്ഥതയുള്ള ഫൈബർ വഞ്ചിക്കാർ വിരിച്ച വലകളാണ്…